الصفحة الرئيسية ഇരിട്ടി മാടത്തിലിൽ കനത്ത മഴയിൽകിണർ ഇടിഞ്ഞ് താഴ്ന്നു News@Iritty السبت, يوليو 16, 2022 0 ഇരിട്ടി: പായം പഞ്ചായത്തിലെ മാടത്തിൽ വാർഡിൽ പൊമ്മാണം സമീറിന്റെ കിണർ കനത്ത മഴയിൽ ഇടിഞ്ഞ് താഴ്ന്നു. 14 കോൽ താഴ്ചയുള്ള കിണറിൻ്റെ ആൾ മറ ഉൾപ്പെടെയാണ് താഴ്ന്നുപോയത്. വാർഡ് മെമ്പർ പി. സാജിത്, വില്ലേജ് ഓഫിസർ വിനോദ്, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
إرسال تعليق