Join News @ Iritty Whats App Group

ഇരിട്ടി മാടത്തിലിൽ കനത്ത മഴയിൽകിണർ ഇടിഞ്ഞ് താഴ്ന്നു


ഇരിട്ടി: പായം പഞ്ചായത്തിലെ മാടത്തിൽ വാർഡിൽ പൊമ്മാണം സമീറിന്റെ കിണർ കനത്ത മഴയിൽ ഇടിഞ്ഞ് താഴ്ന്നു. 
14 കോൽ താഴ്ചയുള്ള കിണറിൻ്റെ ആൾ മറ ഉൾപ്പെടെയാണ് താഴ്ന്നുപോയത്. വാർഡ് മെമ്പർ പി. സാജിത്, വില്ലേജ് ഓഫിസർ വിനോദ്, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group