Join News @ Iritty Whats App Group

മാടായിയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു


കണ്ണൂർ: മാടായിയിൽ ചൂട്ടാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.ബീച്ച് റോഡ് സ്വദേശി ജോണി (55) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group