Join News @ Iritty Whats App Group

തളിപ്പറമ്പില്‍ ബസ് ബൈക്കിലിടിച്ച് അപകടം; ഒരാള്‍ മരിച്ചു


കണ്ണൂര്‍: തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികൻ ചെറുകുന്ന് സ്വദേശി സോമൻ ആണ് മരിച്ചത്. തളിപ്പറമ്പ് മന്ന ജംഗ്ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം നടന്നത്.

Post a Comment

أحدث أقدم
Join Our Whats App Group