കണ്ണൂര്‍: ജില്ലയില്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്ന സാചര്യത്തില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും.ലഹരി മരുന്ന് പിടികൂടുന്ന കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്നുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നു കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ഐപിഎസ് വ്യക്തമാക്കി.
إرسال تعليق