നോക്കുകൂലി അടക്കമുള്ള പ്രശ്നങ്ങളിൽ പരാതിപ്പെടാൻ മൊബൈൽ ആപ്പുമായി സംസ്ഥാനസർക്കാർ. ചുമട്ടുതൊഴിലുമായി ബന്ധപ്പെട്ട പരാതികൾക്ക് സത്വരപരിഹാരം ലക്ഷ്യമിട്ടുള്ള തൊഴിൽസേവാ ആപ്പ് മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കി. കയറ്റിറക്കുകൂലിയെക്കുറിച്ചുള്ള വിശദാംശങ്ങളും ചുമട്ടുതൊഴിൽസംബന്ധമായ പരാതികൾ ഓൺലൈനായി നൽകാനുള്ള സംവിധാനവും ഈ ആപ്പിലുണ്ടാവും. കേരള അതിഥി പോർട്ടലിന്റെയും തൊഴിൽസേവാ ആപ്പിന്റെയും പ്രകാശനവും മന്ത്രി നിർവഹിച്ചു.
നോക്കുകൂലി അടക്കമുള്ള പരാതികൾക്ക് മൊബൈൽ ആപ്പ്
News@Iritty
0
إرسال تعليق