ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്ന് നവജാതശിശു നിലത്തുവീണു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് സംഭവം. നാലുമാസം മാത്രം പ്രായമായ ആണ്‍കുഞ്ഞാണ് നിലത്തുവീണത്.
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. സുരേഷ്‌കുമാര്‍-ഷീല ദമ്പദികളുടെ കുട്ടിയ്ക്കാണ് പരുക്ക് പറ്റിയത്. ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടെയന്ന് ബന്ധുക്കള്‍ ആരോപിച്ചു.
إرسال تعليق