ഇരിട്ടി: ഇരിട്ടിയിലെ ആദ്യത്തെ ബേക്കറി സംരഭമായ ദീപ്തി ബേക്കറിയുടമ കീഴൂർ കൂളിചെമ്പ്രയിലെ അനുപമ നിവാസിൽ എ.പി.രാജൻ(82)നിര്യാതനായി.
ദീപ്തി ബേക്കറി (ഇരിട്ടി പുതിയ ബസ് സ്റ്റാൻ്റ് ), ദീപ്തി ബേക്കറി (കാക്കയങ്ങാട്), മോഹൻ ബേക്കറി (നേരംപോക്ക്) എന്നീ ബേക്കറികളുടെ പാർടണറുമായിരുന്നു.
ഭാര്യ: ലളിത.
മക്കൾ: അനുരഞ്ജ് (ദീപ്തി ബേക്കറി ഇരിട്ടി ), അഭിനന്ദ് (ദീപ്തി ബേക്കറി, ഇരിട്ടി ), അമ്പിളി.
മരുമക്കൾ: ദിവ്യ (അഴീക്കോട്), ഡോ: അപർണ്ണ (ആയുർവേദ ഡോക്ടർ, പാലപ്പുഴ), അഡ്വ.ലതേഷ് (കക്കട്ടിൽ)
സഹോദരങ്ങൾ: നാരായണി, സീത, ഭാരതി (റിട്ട. അധ്യാപിക കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ), രവീന്ദ്രൻ, പരേതരായ ദാമോദരൻ, സാവിത
إرسال تعليق