പായം കരിയാലിൽ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു
News@Iritty0
ഇരിട്ടി: കാറ്റിൽ റബർ മരംവീടിന് മുകളിൽ കടപുഴകിവീണ് വീടിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു. പായം കരിയാൽ കല്ലിപ്പറമ്പിലെ പി.വി. രേണുകയുടെ വീടിൻ്റെ മുകളിലാണ് റബ്ബർ മരം കട പുഴകി വീണത്. അടുക്കളഭാഗവും കുളിമുറിയുമാണ് തകർന്നത്. സമീപവാസികളെത്തി മരം വെട്ടിമാറ്റി.
إرسال تعليق