കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. അലവില്‍ നിച്ചുവയല്‍ സ്വദേശി നന്ദിത പി ( 16 ) ആണ് മരിച്ചത്.
ഇന്ന് രാവിലെ ചിറക്കല്‍ ഗെയിറ്റില്‍ വച്ചാണ് അപകടമുണ്ടായത്. മാതാവിന്‍റെ കണ്‍മുന്നില്‍ വച്ചാണ് നന്ദിതയെ ട്രെയിന്‍ തട്ടിയത്.കുട്ടിയെ വാഹനത്തില്‍ സ്‌കൂളില്‍ കൊണ്ടു വിടാനായി മാതാവ് എത്തുകയായിരുന്നു. റെയില്‍വേ ട്രാക്കിന് അപ്പുറത്ത് കുട്ടിയെ ആക്കി മാതാവ് മടങ്ങാനിരിക്കെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ കുട്ടിയെ കണ്ണൂര്‍ മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
മാതാവിന്‍റെ കണ്‍മുന്നില്‍കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു
News@Iritty
0
إرسال تعليق