ഇരിട്ടി: പനി ബാധിച്ച് യുവതി മരിച്ചു കീഴ്പ്പള്ളി വട്ടപ്പറമ്പിൽ കോട്ടക്കൽ വീട്ടിൽ കെ.ബി.ആതിര (19) ആണ് പനി ബാധിച്ച് മരിച്ചത്.
പനി ബാധിച്ച് കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർഛിച്ചതിനെ തുടർന്ന് ഇന്നലെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെ മരണപ്പെടുകയായിരുന്നു.
സിപിഐആറളം ഫാം ലോക്കൽ കമ്മിറ്റിയംഗവും ആറളം ഫാം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മുൻപിടിഎ പ്രസിഡണ്ടുമായിരുന്ന
കെ.ബി.ഉത്തമൻ്റെയും സുജാതയുടെയുംമകളാണ്.
സഹോദരങ്ങൾ:അനുരാഗ്, ആദർശ്, ആരതി
മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റി
إرسال تعليق