മട്ടന്നൂർ: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 45 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.
ഏര്യം ആലക്കാട് സ്വദേശി മാടാളന്‍ അബ്ദുള്‍ സലീമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാപ്‌സ്യൂള്‍ രൂപത്തിലാക്കിയ വിധത്തിലാണ് 856 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സുബേര്‍ ഖാന്‍, അഭിഷേക്, കപില്‍
إرسال تعليق