മട്ടന്നൂര്‍ : നഗരസഭ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20ന് നടക്കും. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
നാളെ മുതല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. വോട്ടെണ്ണല്‍ ആഗസ്ത് 22 ന്
إرسال تعليق