ഈ മാസം 15 മുതൽ 75 ദിവസത്തേക്ക് രാജ്യത്ത് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് സൗജന്യമായി കൊടുക്കുവാൻ കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
ആസാദി കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായാണ് സൗജന്യ ബീസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് കാന്ദ്ര മന്ദ്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. 18 വയസ്സ് കഴിഞ്ഞവർക്കായിരിക്കും സൗജന്യ ബൂസ്റ്റർ ഡോസ് കൊടുക്കപ്പെടുക
إرسال تعليق