Join News @ Iritty Whats App Group

കണ്ണൂർ ജില്ലയിൽ ക്വാറികൾക്കുള്ള നിരോധനം ജൂലൈ 17 വരെ നീട്ടി

കണ്ണുർ: കണ്ണൂർ ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ജൂലൈ 17 വരെ നീട്ടിയതായി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു

Post a Comment

أحدث أقدم
Join Our Whats App Group