Join News @ Iritty Whats App Group

രാജ്യത്ത്കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്: പുതിയ 16,103 പേര്‍ക്ക് രോഗം, 31 മരണം


ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 16,103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4.27 % ആണ് പോസിറ്റിവിറ്റി നിരക്ക്. 31 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്നലെ 17,092 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group