പ്രഭാത സവാരിക്കിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു, വൃദ്ധ മരിച്ചു, മകനും കൊച്ചുമകനും രക്ഷപ്പെട്ടു
News@Iritty0
പത്തനംതിട്ട: പൊട്ടിക്കിടന്ന കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അടൂരില്‍ വൃദ്ധ മരിച്ചു. ഏനാത്ത് റഹ്മാന്‍ മന്‍സിലില്‍ ഫാത്തിമത്ത് (74) ആണ് മരിച്ചത്. മകനും കൊച്ചുമകനും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. പ്രഭാത സവാരിക്കിടെ പുലര്‍ച്ചെ 5.30 നാണ് അപകടമുണ്ടായത്.
إرسال تعليق