സ്വര്‍ണകടത്ത് കേസില്‍ സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഒറ്റക്കെട്ടെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ബിജെപി ഇഡിയെ ഉപയോഗിച്ച് ഇഷ്ടക്കാരനായ പിണറായിയെ സംരക്ഷിക്കുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം.30 തവണ ലാവലിൻ കേസ് സുപ്രീംകോടതിയിൽ മാറ്റിവെച്ചു.ഇവിടെ ബിജെപി സമരം ഒത്ത് കളിയാണ്.
ആദ്യം ഡൽഹിയിൽ പോയി ലാവലിൻ കേസ് ഒന്നെടുക്കാൻ പറയെന്നും അദ്ദേഹം പരിഹസിച്ചു.സംഘപരിവാർ പിണറായി സന്ധിയാണ്.
പിണറായിയെ രക്ഷിക്കാനാണ് ഇഡി ശ്രമിക്കുന്നത്.ഇഡിയെ ഇവിടെ വിശ്വാസമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
إرسال تعليق