കൊച്ചി;സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹരജികൾ ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. സാമൂഹികാഘാത പഠനം നടത്തുന്നിതിനായി സര്വ്വേ നടത്തുന്നതിന് അനുമതി നല്കിയിട്ടില്ലെന്ന് കേന്ദ്ര സര്ക്കാര് കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും സര്വ്വേ തടരുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോര്ട്ട് നല്കാന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് കേന്ദ്ര സര്ക്കാരിനോട് നിർദ്ദേശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജി മാറ്റിയത്.
സില്‍വര്‍ ലൈന്‍; സര്‍വ്വേ തുടരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ കൂടുതല്‍ സമയം തേടി കേന്ദ്ര സര്ക്കാര്
News@Iritty
0
إرسال تعليق