പേരാവൂര്‍ കാഞ്ഞിരപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജീവന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ്
ഒ.പി ക്ലിനിക്കില്‍ ജൂണ്‍ 5ന് ഞായറാഴ്ച രാവിലെ 10.30ന് കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍ ലതീഷ് കുമാര്‍ സൗജന്യമായി ക്യാന്‍സര്‍ രോഗികള്‍, കിടപ്പ് രോഗികള്‍ എന്നിവരെ പരിശോധിച്ച് മരുന്നുകള്‍ നല്‍കുന്നതാണ്. ഫോണ്‍: 9562168831.
إرسال تعليق