Join News @ Iritty Whats App Group

സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2022-24 എംബിഎ ബാച്ചിലേക്ക് ജൂണ്‍ ഏഴിന് രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും സി-മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും അല്ലെങ്കില്‍ കെ-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷവിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അപേക്ഷകര്‍ meet.google.com/rak-sgbp-huo എന്ന ലിങ്കില്‍ കയറി ഇന്റര്‍വ്യൂവിന് പങ്കെടുക്കുക. ഫോണ്‍: 8547618290. 


Post a Comment

أحدث أقدم
Join Our Whats App Group