തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) സിവിൽ സർവ്വീസ് അക്കാദമി ഒരു വർഷത്തെ സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിംഗ് ക്ലാസുകൾ തുടങ്ങുന്നു. മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് പ്രവേശനം ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 13. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനും www.kile.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2309012, 2307747, 7907099629.
إرسال تعليق