Join News @ Iritty Whats App Group

കൂട്ടുപുഴയിൽ എം ഡി എം എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ

ഇരിട്ടി:കൂട്ടുപുഴയിൽ എം ഡി എം എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ.കൂടുപുഴയിൽ വെച്ചു വാഹന പാർശോധാനക്കിടയിലാണ് പിടികൂടിയത്. പാവന്നൂർകടവ് സ്വദേശി പി പി മുഹമ്മദ്‌ കുഞ്ഞി (28), കമ്പിൽ സ്വദേശികളായ എ ടി ഹൗസിൽ ശാമിൽ (23),കെ വി ഹൗസിൽ അക്താഷ് (28) ഈന്നിവരെയാണ് ഇരിട്ടി സി ഐ കെ ജെ ബിനോയിയും റുറൽ എസ് പി യുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇവരുടെ കാറും കസ്റ്റഡിയിൽ എടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group