ഉളിയില്‍: പ്രവാചക നിന്ദക്കെതിരെ ഉളിയില്‍ മേഖല മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ റാലി നടത്തി. ഇരുപത്തി ഒന്നാം മൈലില്‍ നിന്ന് ആരംഭിച്ച് ഉളിയില്‍ ടൗണില്‍ സമാപിച്ചു. മേഖലയിലെ മഹല്ല് ഖത്തീബുമാരായ മൊയ്തു ദാരിമി,അന്‍വര്‍ ശാഫി സഖാഫി, ശഹീര്‍ ബാഖവി, ഷംസുദ്ദീന്‍ ദാരിമി, സഅദ് റിസ്‌വി, അസ്ലം ലത്തീഫി തുടങ്ങിയവരും മഹല്ല് ഭാരവാഹികളും നേതൃത്വം നല്‍കി.
പ്രവാചക നിന്ദക്കെതിരെ പ്രതിക്ഷേധ റാലി നടത്തി
News@Iritty
0
إرسال تعليق