കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബു താര സംഘടനയായ അമ്മ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തി. കൊച്ചിയില്‍ സംഘടിപ്പിച്ച അമ്മയുടെ 28ാം ജനറല്‍ ബോഡി യോഗത്തിലാണ് വിജയ് ബാബു പങ്കെടുക്കാന്‍ എത്തിയത്. വേദിയില്‍ എത്തിയ വിജയ് ബാബുവിനെ ഹസ്തദാനം നല്‍കിക്കൊണ്ടാണ് മറ്റ് താരങ്ങല്‍ സ്വീകരിച്ചത്.
'അമ്മ' യോഗത്തില്‍ പങ്കെടുക്കാന്‍ വിജയ് ബാബു എത്തി; കൈ കൊടുത്ത് സ്വീകരിച്ച് താരങ്ങള്‍
News@Iritty
0
إرسال تعليق