ബാരാപ്പോൾ മിനി ജല വൈദ്യുത പദ്ധതിയുടെ ഫോർബെ ടാങ്കിൽ നിന്നും കച്ചേരിക്കടവ് മുടിക്കയം സ്വദേശിനി മോളി ടോമി ( 47 ) യുടെ മൃതദേഹമാണ് കണ്ടെത്തിയത് . ഇന്നലെ രാത്രി മുതൽ മോളിയെ കാണാതായിരുന്നു . പോലീസും , ഫയർഫോഴ്സും , നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് .
إرسال تعليق