സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ദിവസത്തിന് ശേഷം വീണ്ടും 4000 കടന്നു. ഇന്ന് 4098 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇന്ന് ഏറ്റവുമധികം രോഗികള്‍ തിരുവനന്തപുരത്താണ്. തലസ്ഥാന ജില്ലയിൽ 1034 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു ; ഇന്ന് ഒമ്പത് മരണം
News@Iritty
0
إرسال تعليق