രാജ്യവ്യാപകമായി എസ്ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നെറ്റ് വര്‍ക്ക് തകരാറിനെതുടര്‍ന്നാണ് പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തിവെയ്ക്കേണ്ടിവന്നത്. എടിഎം യുപിഐ പണമിടപാടുകളാണ് തടസ്സപ്പെട്ടത്.
ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ ഇടപാടുകളും രണ്ടുമണിക്കൂറായി മുടങ്ങി. തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.
إرسال تعليق