കോന്നിയിൽ കൊച്ചുമകളുടെ ഭർത്താവ് 85 കാരിയെ പീഡിപ്പിച്ചു. അംഗനവാടി ഹെൽപ്പറോട് പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇവരാണ് പൊലീസിൽ പീഡന വിവരം അറിയിച്ചത്.
തുടർന്ന് പൊലീസ് വയോധികയുടെ മൊഴി രേഖപ്പെടുത്തു. വിവരം പുറത്ത് പറയാതിരിക്കാൻ കുടുംബാംഗങ്ങൾ നിർബന്ധിച്ചിരുന്നതായി പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ പതി ശിവദാസനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.
إرسال تعليق