സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്ന് 4224 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിന് ശേഷമാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരം കടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ നാലെണ്ണം കോട്ടയം ജില്ലയിലാണ്. എണാകുളത്ത് പ്രതിദിന രോഗികൾ ആയിരം കടന്നു. എറണാകുളം ജില്ലയിൽ 1170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് അഞ്ച് മാസത്തിന് ശേഷം 4000 കടന്ന് പ്രതിദിന കോവിഡ് കേസുകൾ; ഇന്ന് ഏഴ് മരണം
News@Iritty
0
إرسال تعليق