ലോകത്ത് കൊവിഡിന് വകഭേദങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും മഹാമാരി അവസാനിച്ചിട്ടില്ല എന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥാനോം ഗീബ്രീയസസ്. 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമായും അതിവേഗം പടരുന്ന രണ്ട് ഒമൈക്രോണ്‍ ഉപ വേരിയന്റുകളാണ് ഇതിന് കാരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഒമൈക്രോണ്‍ വകഭേദം അതിവേഗം പടരുന്നു; 110 രാജ്യങ്ങളില്‍ കൊവിഡ് വര്‍ദ്ധിക്കുന്നെന്ന് ലോകാരോഗ്യ സംഘടന
News@Iritty
0
إرسال تعليق