ഇരിട്ടി: ഉളിയിൽ ഗവണ്മെന്റ് യുപി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ടും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും കൂടി ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും എംഎസ്എഫ് ഉളിയിൽ മേഖല കമ്മിറ്റി സ്‌കൂൾ പ്രധാനാധ്യാപിക ബേബി മനോജ ടീച്ചർക്ക് നിവേദനം നൽകി. ഇകെ ഷഫാഫ്, ഷംസീർ ടി, അഫ്സൽ ഹസ്സൻ, അമീൻ കേളോത്ത് എന്നിവർ സംബന്ധിച്ചു.
ഉളിയിൽ ഗവണ്മെന്റ് യുപി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് നിവേദനം നൽകി
News@Iritty
0
إرسال تعليق