കാർഷികാവശ്യങ്ങള്‍ക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞ് ഹൈക്കോടതി. ഈ ഭൂമിയില്‍ ക്വാറികള്‍ പാടില്ല, റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മാണങ്ങളും ഹൈക്കോടതി തടഞ്ഞു. മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിപതിച്ചു നല്‍കൽ നിയമത്തിന്റെ ലംഘനം
കാര്‍ഷിഭൂമിയിലെ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞ് റവന്യൂ ഉത്തരവുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കണം. ഭൂമി തരംമാറ്റുന്ന കാര്യത്തില്‍ അപേക്ഷ കിട്ടുന്ന മുറയ്ക്ക് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
إرسال تعليق