കൊപ്പൽ∙ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിഫോം മാത്രമേ അനുവദിക്കൂയെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ദക്ഷിണ കന്നഡ ജില്ലയിൽ ഹിജാബ് വിവാദം വീണ്ടും ഉയർന്നുവരുന്നതിനിടയിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിജാബ് വിവാദം;‘യൂണിഫോമുകൾ മാത്രമേ അനുവദിക്കൂ’: കർണാടക മന്ത്രി
News@Iritty
0
إرسال تعليق