അതിനിർണായകമായ ഐ.പി.എൽ ഫൈനൽ മത്സരം ജയിച്ച് രാജസ്ഥാൻ. സംശയങ്ങൾ ഒന്നുമില്ലാതെ തന്നെ സഞ്ജു സാംസൺ ബാറ്റിംഗ് തിരഞ്ഞെടുത്തു,
എന്നാൽ മറുവശത്ത് തനിയ്ക്കാൻ ടോസ് കിട്ടുന്നതിൽ ബൗളിംഗ് മാത്രമേ തിരഞ്ഞെടുക്കക ഉള്ളായിരുന്നു എന്ന് ഹാര്ദിക്ക് പറഞ്ഞു. രണ്ട് ടീമുകൾക്കയും വ്യത്യസ്തമായ തന്ത്രങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തം.
ഗുജറാത്ത് നിർണായകമായ ഒരു മാറ്റം വരുത്തിയപ്പോൾ രാജസ്ഥാൻ മാറ്റങ്ങൾ ഇല്ലാതെയാണ് ഇറങ്ങുന്നത്. ഗുജറാത്ത് നിരയിൽ അൻസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസൺ കളിക്കും.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): വൃദ്ധിമാൻ സാഹ(പ), ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, ഹാർദിക് പാണ്ഡ്യ(സി), ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷാമി
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ(w/c), ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, ഒബേദ് മക്കോയ്, യുസ്‌വേന്ദ്ര ചാഹൽ
إرسال تعليق