പേരാവൂർ : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി തിരെഞ്ഞെടുകപെട്ട സാദിഖലി ശിഹാബ് തങ്ങൾക് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നൽകുന്ന സീകരണ വിജയത്തിന് പേരാവൂർ മണ്ഡലത്തിൽ പ്രവാസി ലീഗിന്റെ നേതൃത്വത്തിൽ ശക്തമായ ഒരുക്കം തുടങ്ങി. പേരാവൂർ ലീഗ് ഹൗസിൽ സൈകതം 2022 മണ്ഡലം സ്പെഷ്യൽ ക്യാമ്പിൽ സ്വീകരണ വിജയ പ്രവർത്തനങ്ങൾക്ക് അന്തിമ രൂപം നൽകി. സ്വീകരണ സമ്മേളനത്തിൽ മണ്ഡലത്തിൽ നിന്നും അഞ്ഞൂറ് പ്രവാസി ലീഗ് പ്രവത്തകരെ പങ്കെടുപ്പിക്കും. ഒന്നാം തിയ്യതിക്കക്കം മുഴുവൻ പഞ്ചായത്ത് കമ്മിറ്റികളും വിളിച്ചു ചേർത്ത് അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തും. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ സി കുഞ്ഞബ്ദുള്ളദുള്ള ഹാജി . സൈകതം 22 പ്രർത്തക സംഗമം ഉദ്ഘാടനം ചെയ്തു മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി മുഖ്യപ്രഭാഷണം നിർവഹിച്ചു സലാം കണ്ടോത്തിന്റെ അദ്ധ്യക്ഷതയിൽ പ്രവാസാലിഗ് ജില്ലാ ട്രഷറർ യുപി അബ്ദുൾ റഹ്മാൻ ഉപഹാര സമർപ്പണം നടത്തി അബൂട്ടി മാസ്റ്റർ ശിവപുരം, സി അബ്ദുള്ള, അരിപ്പയിൽ മുഹമ്മദ് ഹാജി, എം കെ മുഹമ്മദ് വിളക്കോട്, പുത്തൂർ അബ്ദുള്ള ഹാജി. മൊയ്തീൻ ഹാജി മട്ടന്നൂർ, തറാൽ ഹംസ ഹാജി, നാസർ കേളോത്ത്, കൊമ്പിൽ അബ്ദുൾ ഖാദർ, സിറാജ് പുക്കോത്ത്, മുസ പേരാവൂർ, ഇബ്രാഹിം ഹാജി പെരിയത്തിൽ, സലാം അയ്യംകുന്ന് എന്നിവർ സംസാരിച്ചു
സാദിഖലി തങ്ങളുടെ സ്വീകരണം : പേരാവൂർ മണ്ഡലത്തിൽ പ്രവാസി ലീഗ് ഒരുങ്ങി
News@Iritty
0
إرسال تعليق