ഇരിട്ടി: ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ആയി അയ്യൂബ് പോയിലനെ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് ഇരിട്ടി M2H റസിഡൻസിയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് അയ്യൂബിനെ വീണ്ടും തിരഞ്ഞെടുത്തത്.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി യോഗം ഉൽഘാടനം ചെയ്തു. ഏകോപന സമിതി യൂണിറ്റ്,മേഖലാ,ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ആയി അയ്യൂബ് പൊയിലനെ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുത്തു
News@Iritty
0
إرسال تعليق