ഇരിട്ടി: കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.കച്ചേരിക്കടവ് മുടിക്കയം സ്വദേശി സാബു വെട്ടിക്കാട്ടിലിനാണ് പരിക്കേറ്റത്.മുടിക്കയത്തെ സാബുവിൻ്റെ കൃഷിയിടത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. വയറിനും വാരിയെല്ലിനും പരിക്കേറ്റ സാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق