Join News @ Iritty Whats App Group

പാലക്കാട്‌ ഉത്സവത്തിനിടെ വെടിക്കെട്ടപകടം; ആറ് പേർക്ക് പരിക്ക്

പാലക്കാട്: ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ  ആറ് പേർക്ക് പരിക്ക്. കണ്ണമ്പ്ര വേലയോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.
വെടിക്കെട്ട് കാണാനെത്തിയവർക്കാണ് പരിക്കേറ്റത്. കമ്പിയും ചീളും തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group