Join News @ Iritty Whats App Group

എടക്കാനത്തു കാട്ടുപന്നി കുറുകെ ചാടി;ബൈക്ക് മറിഞ്ഞു വീണ് യാത്രികരായ അച്ഛനും മകനും പരിക്ക്

ഇരിട്ടി: എടക്കാനത്തു കാട്ടുപന്നി കുറുകെ ചാടി ബൈക്ക് മറിഞ്ഞു വീണ് യാത്രികരായ അച്ഛനും മകനും പരിക്ക്. എടക്കാനം ചേളത്തൂരിലെ എഴോത്ത് ഹൗസിൽ കല്ലെരിക്കാണ്ടി ധനേഷ് (38) മകൻ ആദിദേവ്(7) എന്നിവർക്കാണ് പരിക്കേറ്റത്.എടക്കാനം കപ്പണക്കുന്നിൽ വെച്ചാണ് അപകടം.ഇരുവരും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group