Join News @ Iritty Whats App Group

ബസ്സിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.

തളിപ്പറമ്പ് നഗരത്തിൽ ബസ്സിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു.പുഴക്കുളങ്ങര സ്വദേശി ഷൈജുവാണ് മരിച്ചത്. ഷൈജു സഞ്ചരിച്ച ബൈക്കിൽ ഇടിച്ച ശേഷം ബസ് ഷൈജുവിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group