പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി സ്റ്റാഫ് വിഭാഗത്തിൽ ഉദ്യോഗാർത്തികളെ നിയമിക്കുന്നു.(179 ദിവസത്തേക്ക്).ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂൺ 4നു ആശുപത്രി സുപ്രണ്ടിന്റെ ഓഫീസിൽ വെച്ചു നടക്കുന്നു. രെജിസ്ട്രേഷൻ സമയം ജൂൺ 4നു ഉച്ചയ്ക്ക് 3 മണിമുതൽ 3:30 വരെ. പ്രായം 40 വയസിൽ താഴെയായിരിക്കണം. എസ് സർവീസ് മാൻ, ആശുപത്രി ജോലിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ ഒറിജിനൽ സിർട്ടിഫിക്കറ്റും സിർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയുമായി എത്തിച്ചേരേണ്ടതാണ്.
പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
News@Iritty
0
إرسال تعليق