Join News @ Iritty Whats App Group

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; കണിച്ചാര്‍ മുതല്‍ ഗതാഗതം തടസപ്പെട്ടു

വൈശാഖ മഹോത്സവം കൊട്ടിയൂരിലേക്ക് വന്‍ ഭക്ത ജന പ്രവാഹം. കണിച്ചാര്‍ മുതല്‍ ഗതാഗതം തടസപ്പെട്ടു. ചെറുവാഹനങ്ങള്‍ നാനാനിപൊയില്‍ ഇരട്ടത്തോട് ഭാഗങ്ങളില്‍ നിന്നും സമാന്തരപാത വഴി ഇരിട്ടി ഡി.വൈ.എസ്.പി സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തില്‍ തിരിച്ചുവിടുന്നു.

Post a Comment

أحدث أقدم
Join Our Whats App Group