കണ്ണൂർ: കുടുക്കിമൊട്ട
എസ് എംഎ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന, മുണ്ടേരി പഞ്ചായത്തിന്ന് സമീപം സഫിയ മൻസിൽ
മുഹമ്മദ് ഡാനീഷ് (14) നിര്യാതനായി.
പടന്നോട്ട് മീത്തലെ വീട്ടിൽ
മുത്തലിബ്, കല്ലിൻ്റെവിട നിഷാന ദമ്പതികളുടെ മകനാണ്. സഹോദരൻ: ഹാനിദർവിഷ്.
ചെറുകഥാകൃത്തായ ഡാനിഷ്, കാഞ്ഞിരോട്
അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ എഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
ചികിത്സകൾക്കിടയിലും
ഡാനിഷ് എഴുതിയ
"ചിറകുകുകൾ" എന്ന
സമാഹാരം ഏറെ ജനപ്രീതിയാർജിച്ചിരുന്നു.
إرسال تعليق