കണ്ണൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 658 ഗ്രാം സ്വര്‍ണം പിടികൂടി. ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ ഉപേക്ഷിച്ച നിലയില്‍ 268 ഗ്രാം സ്വര്‍ണവും കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്ന് 390 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ 658 ഗ്രാം സ്വര്‍ണം പിടികൂടി
News@Iritty
0
إرسال تعليق