മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം; വികസിത കേരളം എന്ന സ്വപ്നം സാധ്യമാകണം; രാജീവ് ചന്ദ്രശേഖര്‍
മാസപ്പടി കേസില്‍ വീണ വിജയനെ എസ്ഫ്‌ഐഒ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തും. വികസിത കേരളം എന്ന സ്വപ്നം സാധ്യമാകണം. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയത്തിന് അവസാനം കുറിക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Post a Comment