ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗൻവാടി വർക്കർമാരുടെ വേതന വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറളം, കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ
നേതൃത്വത്തിൽ
ആറളം പഞ്ചായത്ത് ഓഫീസ്
മാർച്ചും ധർണ്ണയും
നാളെ (2025 മാർച്ച് 26)
ബുധനാഴ്‌ച രാവിലെ 9.30 ന്
നടക്കും. കെ.എസ്.യു. ജില്ലാ പ്രസിഡന്റ്
ശ്രീ. എം.സി.അതുൽ
ഉദ്ഘാടനം ചെയ്യും..
Post a Comment