Join News @ Iritty Whats App Group

പേരാവൂർ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ മോഷണം.


പേരാവൂർ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ മോഷണം.




പേരാവൂർ: ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചു. ക്ഷേത്രത്തിനുള്ളിലെ ഗണപതി കോവിലിന് മുന്നിലെ ഭണ്ഡാരവും ക്ഷേത്രത്തിന് പുറത്തെ ഭണ്ഡാരവും കുത്തി പൊളിച്ച നിലയിലാണ്. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post