Join News @ Iritty Whats App Group

കാണാതായതായി പരാതി

കാണാതായതായി പരാതി



ആറളം അമ്പലക്കണ്ടിയിലെ രഘുനാഥൻ കോനാട്ട്
എന്നയാളെ ഇന്നലെ രാത്രി മുതൽ കാണാതായതായി
പരാതി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം
ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ
കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ അറിയിക്കുക
8086849302, 9745855708

Post a Comment

Previous Post Next Post