ഇരിട്ടി:പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഉളിയിൽ സ്വദേശി ഫൈജാസ് ആണ് മരിച്ചത്.
രാത്രി 12 ഓടെ പുന്നാട് അപ്സര ബിൽഡിങിന് സമീപമാണ് അപകടം. ഇടിയുടെ അഘാതത്തിൽ കാറിൽ കുടുങ്ങി പോയ യുവാവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Post a Comment